LDC special test series - Part 1

Example Webpage

തയ്യാറാക്കിയത്: അർഷദ് കണ്ടഞ്ചിറ

ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 (0.333) നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഉത്തരം സെലക്ട് ചെയ്യുന്നില്ലെങ്കിൽ നെഗറ്റീവ് മാർക്ക് ഉണ്ടാവുകയില്ല. Quiz
1
കേരള സംസ്ഥാന ലോട്ടറി വകുപ്പ് 2023-ൽ ഭാഗ്യമുദ്രയായി തിരഞ്ഞെടുത്ത ജീവിയേത്?
2
സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കുള്ള ബസ് കൺസഷൻ പ്രായപരിധി എത്ര വയസ്സായാണ് ഉയർത്തിയത്?
3
കോൺഗ്രസിന്റെ രൂപവൽകരണ സമ്മേളനത്തിൽ (1885) ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്ര പ്രതിനിധികൾ പങ്കെടുത്തു?
4
ആനകളുടെ സംരക്ഷണത്തിനായി ഇന്ത്യ ഗവൺമെന്റ് രൂപം നൽകിയ പ്രോജക്ട് എലിഫന്റ് പദ്ധതി നിലവിൽ വന്ന വർഷമേത്?
5
സ്ഥിരതയോടു കൂടിയ വളർച്ച, സ്വാശ്രയത്വം എന്നിവ മുഖ്യലക്ഷ്യങ്ങളായ പഞ്ചവത്സര പദ്ധതിയേത്?
6
ബജറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം ഏത്?
7
ഇന്ത്യൻ ഭരണഘടനയുടെ ഏതു ഭാഗത്താണ് മൗലികാവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത്?
8
താഴെ പറയുന്നവയിൽ ശ്വാസകോശ രോഗങ്ങൾ ഏതെല്ലാം?
1) ബ്രോങ്കൈറ്റിസ്
2) എംഫിസീമ
3) പെരിയോഡോൺഡിസ്
4) ടെറ്റനസ്
9
കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് അഥവാ CNG-യിലെ പ്രധാന ഘടകം ഏത്?
10
രാമനാട്ടത്തെ പരിഷ്കരിച്ച് ഉരുവം നൽകിയ കലാരൂപം ഏത്?
11
തട്ടേക്കാട് പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ്?
12
ഒരു സ്ത്രീയുടെ ചിത്രം ചൂണ്ടി സുരേഷ് പറഞ്ഞു: 'ഇത് എന്റെ അമ്മൂമ്മയുടെ ഏക മകന്റെ മകളാണ്...' സുരേഷ് ഈ സ്ത്രീയുടെ ആരാണ്?
13
Supply suitable Question Tag: Wood always float on water, .........?
14
ശരിയായ പദം കണ്ടെത്തുക:
15
കേരളത്തിൽ ഏതു ജില്ലയിലൂടെയാണ് ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്നത്?
Button Example

Join WhatsApp Group

Join Telegram Channel

Previous Post Next Post