Test Dose 💊
പലതരം പ്രാണികളെ ആക്രമിക്കുന്ന കുതിരരോമ വിരകളെ (Horsehair worms) കുറിച്ച് കേട്ടിട്ടുണ്ടോ? ഇവ ശരീരത്തിൽ കയറിയാൽ ആ പ്രാണികൾ വെള്ളത്തിൽ ചാടുമത്രേ. അതിന്റെ ഫലമായി പ്രാണികൾ ചത്തു പോയേക്കാം. ഒരു തരം ആത്മഹത്യ പോലെ അല്ലേ? കുതിരരോമ വിരകൾക്ക് അവയുടെ ജീവിതചക്രം പൂർത്തിയാക്കാൻ വെള്ളം ആവശ്യമായതിനാലാണ് ഈ വിരകൾ പ്രാണികളെ വെള്ളത്തിൽ ചാടാൻ പ്രേരിപ്പിക്കുന്നത്.
ഇനി ടെസ്റ്റ് തുടങ്ങൂ.. നിങ്ങളുടെ സ്കോർ എത്രയെന്ന് നോക്കൂ.. 🙂
ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 (0.333) നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഉത്തരം സെലക്ട് ചെയ്യുന്നില്ലെങ്കിൽ നെഗറ്റീവ് മാർക്ക് ഉണ്ടാവുകയില്ല.