Test Dose 💊
ചില കുട്ടികൾ മണ്ണ് വാരി തിന്നുന്നത് കണ്ടിട്ടില്ലേ? ആഹാരമായി പരിഗണിക്കാൻ പറ്റാത്ത ഇത്തരം വസ്തുക്കൾ തിന്നുന്ന സ്വഭാവത്തെ പൈക്ക (Pica) എന്നാണ് പറയുക. ഇതിന് പല കാരണങ്ങൾ പറയുന്നുണ്ട്. ആഹാരത്തിൽ ഇരുമ്പ് പോലെയുള്ള പോഷകങ്ങളുടെ കുറവ് കാരണം കുട്ടികൾ ഇങ്ങനെ മണ്ണ് വാരിത്തിന്നുമത്രെ.
ഇനി ടെസ്റ്റ് തുടങ്ങൂ.. നിങ്ങളുടെ സ്കോർ എത്രയെന്ന് നോക്കൂ.. 🙂
ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 (0.333) നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഉത്തരം സെലക്ട് ചെയ്യുന്നില്ലെങ്കിൽ നെഗറ്റീവ് മാർക്ക് ഉണ്ടാവുകയില്ല.