PSC Online Test - Part 87

Example Webpage

Test Dose 💊

ഏറ്റവും നന്നായി വലിച്ചു നീട്ടാന്‍ കഴിയുന്ന ലോഹമാണ് സ്വര്‍ണം. വെറും 1 ഗ്രാം സ്വര്‍ണം ഏകദേശം 2 കിലോമീറ്റര്‍ വരെ നീളത്തില്‍ വലിച്ചു നീട്ടാന്‍ സാധിക്കും. 😱

ഇനി ടെസ്റ്റ് തുടങ്ങൂ.. നിങ്ങളുടെ സ്കോർ എത്രയെന്ന് നോക്കൂ.. 🙂

ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 (0.333) നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഉത്തരം സെലക്ട് ചെയ്യുന്നില്ലെങ്കിൽ നെഗറ്റീവ് മാർക്ക് ഉണ്ടാവുകയില്ല. Quiz
1
ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യം ഏത്?
2
ഇന്ത്യയുടെ ദേശീയ കായിക വിനോദം ഏതാണ്?
3
മികച്ച താരത്തിനുള്ള യുവേഫ പുരസ്‌കാരം: 2022-23 നേടിയ മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സ്ട്രൈക്കര്‍ ആര്?
4
കേരളത്തിൽ ആദ്യമായി നിപ വൈറസ് (Nipah Virus) രോഗബാധ സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലാണ്. ഏതു വർഷം?
5
കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിലെ എറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ (60963 വോട്ട്) വിജയിച്ചതിന്റെ റെക്കോർഡ് ആരുടെ പേരിലാണ്?
6
'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' വിഷയത്തെക്കുറിച്ച് പഠിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച എട്ടംഗ സമതിയുടെ അധ്യക്ഷൻ ആര്?
7
ഹീത്ത് സ്ട്രീക്ക് (1974-2023) ഏത് ദേശീയ ക്രിക്കറ്റ് ടീമിന്റെ താരവും നായകനുമായിരുന്നു?
8
71-ാം ലോക സുന്ദരി കിരീട മത്സരത്തിന് (Miss World 2023) വേദിയാകുന്നതെവിടെ?
9
ശ്രീലങ്കന്‍ ക്രിക്കറ്റിലെ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍റെ ജീവിത കഥ പറയുന്ന ചിത്രമേത്?
10
ഈയിടെ ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ (ജിഐ ടാഗ്) ലഭിച്ച ചോക്കുവ റൈസ് ഏതു സംസ്ഥാനത്തെ പ്രശസ്തമായ അരിയാണ്?
11
She ___ her homework now.
12
യുഎസ് ഓപ്പൺ-2023 പുരുഷ സിംഗിൾസ് കിരീടം സ്വന്തമാക്കിയ സെർബിയൻ താരം ആര്?
13
സമുദ്രയാന്‍ എന്ന് പേരിട്ടിരിക്കുന്ന, 6000 അടി താഴ്ചയിൽ നടത്തുന്ന ഇന്ത്യയുടെ ആഴക്കടല്‍ പര്യവേക്ഷണ ദൗത്യത്തിനായി പൂര്‍ണമായും തദ്ദേശീയമായി നിര്‍മ്മിച്ച പേടകം ഏത്?
14
സംസ്ഥാനത്ത് വലുപ്പത്തിൽ വീണ്ടും ഒന്നാം സ്ഥാനത്തെത്തിയ ജില്ല ഏത്?
15
ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റായ ഡ്യൂറന്‍ഡ് കപ്പ് 2023-ൽ നേടിയതാര്?
Button Example

Join WhatsApp Group

Previous Post Next Post