PSC Online Test - Part 85

Example Webpage

Test Dose 💊

അതീവ വലുപ്പമുള്ള ഭ്രമണപഥമാണ് പ്ലൂട്ടോവിന്റേത്. മനുഷ്യൻ പ്ലൂട്ടോ കണ്ടെത്തിയിതിനു ശേഷം ഇപ്പോഴും അതിന്റെ ഒരു ഓർബിറ്റ് ചുറ്റി തീർന്നിട്ടില്ല. അതിനു 2178 വരെ കാത്തിരിക്കണം!!

ഇനി ടെസ്റ്റ് തുടങ്ങൂ.. നിങ്ങളുടെ സ്കോർ എത്രയെന്ന് നോക്കൂ.. 🙂

ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 (0.333) നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഉത്തരം സെലക്ട് ചെയ്യുന്നില്ലെങ്കിൽ നെഗറ്റീവ് മാർക്ക് ഉണ്ടാവുകയില്ല. Quiz
1
Rahim ___ to the gym three times a week.
2
ഏറ്റവും കൂടുതല്‍ തവണ (15) നെഹ്രു ട്രോഫി വള്ളംകളി ചാമ്പ്യന്‍ഷിപ്പ് നേടിയ ചുണ്ടൻ വള്ളം ഏത്?
3
പൊതു ശൗചാലയങ്ങളുടെ നിർമിതിക്കും പ്രചാരണത്തിനുമായി സാമൂഹിക പ്രവർത്തകൻ ബിന്ദേശ്വർ പഥക് (1943-2023) സ്ഥാപിച്ച സംഘടന ഏത്?
4
ഡല്‍ഹിയിലെ തീന്‍മൂര്‍ത്തി സമുച്ചയത്തില്‍ സ്ഥിതി ചെയ്യുന്ന 'നെഹ്രു മെമ്മോറിയല്‍ മ്യൂസിയം & ലൈബ്രറി' പുനർനാമകരണം ചെയ്തത് ഏതു പേരിലാണ്?
5
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് 2023-ന് വേദിയാകുന്ന ബുഡാപെസ്റ്റ് ഏതു രാജ്യത്തിന്റെ തലസ്ഥാനമാണ്?
6
ഓഗസ്റ്റ്-19: ലോക ഫോട്ടോഗ്രാഫി ദിനം. ഫോട്ടോഗ്രാഫിക് പ്രക്രിയയുടെ ആദ്യകാല രൂപങ്ങളിലൊന്നായ ഏതിന്റെ കണ്ടുപിടുത്തത്തിനുള്ള ആദരമെന്നോണമാണ് ഈ ദിനം ആചരിക്കുന്നത്?
7
ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായുള്ള കരാർ അവസാനിപ്പിച്ച സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ ഏത് സൗദി പ്രോ ലീഗ് ക്ലബ്ബിലേക്കാണ് ചേക്കേറിയത്?
8
ഇന്ത്യയുടെ ആദ്യ ഏകദിന ക്രിക്കറ്റ് ടീം നായകൻ ആരായിരുന്നു?
9
She ___ English for five years.
10
15-ാം ബ്രിക്‌സ് ഉച്ചകോടി - 2023 നടക്കുന്ന ജോഹന്നാസ്ബർഗ് ഏതു രാജ്യത്തെ ഏറ്റവും വലിയ നഗരമാണ്?
11
ഓഗസ്റ്റ്-20: ലോക കൊതുക് ദിനം. പെൺ കൊതുകുകളാണ് മനുഷ്യർക്കിടയിൽ മലേറിയ പരത്തുന്നതെന്ന് 1897-ൽ കണ്ടെത്തിയതിന്റെ സ്മരണയ്ക്കായാണ് ഈ ദിനാചരണം. പ്രസ്തുത കണ്ടെത്തൽ നടത്തിയ ബ്രിട്ടീഷ് ഭിഷഗ്വരൻ ആര്?
12
കേരളത്തിലെ സാമൂഹിക പരിഷ്കർത്താക്കളിലൊരാളായ സഹോദരൻ അയ്യപ്പൻ (1889-1968) ജനിച്ചതെവിടെ?
13
സഹോദരൻ അയ്യപ്പൻ, സഹോദര സംഘവും 'സഹോദരൻ' മാസികയും തുടങ്ങിയതും മിശ്രഭോജനം സംഘടിപ്പിച്ചതും ഒരേ വർഷത്തിലാണ്. ഏതു വർഷം?
14
കേരള രാഷ്ട്രീയത്തില്‍ ആറു പതിറ്റാണ്ടുകാലം നിറഞ്ഞുനിന്ന ജനപ്രിയ നേതാവും മുന്‍മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥ ഏത്?
15
ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ (Mangroves) കാണപ്പെടുന്ന കേരളത്തിലെ ജില്ലയേത്?
Button Example

Join WhatsApp Group

Previous Post Next Post