PSC Online Test - Part 74

Test Dose 💊

നമ്മുടെ വൃക്കകൾ പ്രതിദിനം 180 ലിറ്റർ രക്തമാണ് അരിച്ചെടുത്ത് ശുദ്ധീകരിക്കുന്നത്!! എന്നാൽ അരിച്ചെടുക്കുന്നതിന്റെ 99% ശതമാനവും രക്തത്തിലേക്ക് തന്നെ പുനരാഗീകരണം ചെയ്യുന്നു. ബാക്കി ഒരു ശതമാനം മാത്രമാണ് മൂത്രമായി പുറന്തള്ളുന്നത്.

ഇനി ടെസ്റ്റ് തുടങ്ങൂ.. നിങ്ങളുടെ സ്കോർ എത്രയെന്ന് നോക്കൂ.. 🙂

ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 (0.333) നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഉത്തരം സെലക്ട് ചെയ്യുന്നില്ലെങ്കിൽ നെഗറ്റീവ് മാർക്ക് ഉണ്ടാവുകയില്ല. Quiz
1
1969-ൽ ആദ്യമായി മലയാള ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടനുള്ള അവാർഡ് നേടിയതാര്?
2
ഏഷ്യൻ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ഫെൻസറെന്ന ചരിത്രം കുറിച്ച താരമാര്?
3
റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിന്റെ (RAW) പുതിയ (2023 - ജൂലൈ) മേധാവിയായി നിയമിതനായതാര്?
4
1983 ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലിലും ഫൈനലിലും മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ താരം ആര്?
5
ജാതിയുടെ പേരിൽ നിലനിന്നിരുന്ന അന്ധമായ വിവേചനത്തിനെതിരെ പോരാട്ടം നടത്താൻ അയ്യങ്കാളി സാധുജന പരിപാലന സംഘം എന്ന സംഘടന സ്ഥാപിച്ച വർഷം ഏത്?
6
ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനം (International Day of Yoga). 2023-ലെ ദിനാചരണ പ്രമേയം എന്താണ്?
7
200 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന ആദ്യ പുരുഷ ഫുട്ബോൾ താരമെന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ താരമാര്?
8
സില്‍വസ്റ്റര്‍ ഡാകൂന (Sylvester daCunha) താഴെ പറയുന്നവയിൽ ഏത് ബ്രാന്‍ഡ് ഐക്കൺ കഥാപാത്രത്തിന്റെ സ്രഷ്ടാവാണ്?
9
താഴെ കൊടുത്തിരിക്കുന്ന ഇന്ത്യയിലെ ചരിത്ര വസ്തുതകളെ അവ സംഭവിച്ച വർഷത്തിന്റെ അടിസ്ഥാനത്തിൽ ക്രമപ്പെടുത്തുക:
A) നാഥുറാം വിനായക് ഗോഡ്സെ എന്ന ഹിന്ദുത്വ തീവ്രവാദി മഹാത്മാഗാന്ധിയെ വെടിവെച്ചു കൊന്നു.
B) ഇന്ത്യയുടെ തലസ്ഥാനം കൽക്കട്ടയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റി.
C) നാലാം ആംഗ്ലോ-മൈസൂർ യുദ്ധം നടന്നു.
D) സതി എന്ന ഹീനമായ ദുരാചാരം നിയമപരമായി നിർത്തലാക്കി.
E) ജാലിയൻവാലാബാഗ് കൂട്ടക്കൊല.
F) ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായി.
10
ഇന്ത്യയിൽ ആദ്യമായി പീരങ്കിപ്പട ഉപയോഗിച്ചത് (1526-ലെ പാനിപ്പത്ത് യുദ്ധത്തിൽ) ഒരു മുഗൾ രാജാവാണ്. ആര്?
11
താഴെ പറയുന്നവയിൽ ഏതിനെയാണ് 'തകർന്നു കൊണ്ടിരിക്കുന്ന ബാങ്കിൽ നിന്നുള്ള കാലാവധി കഴിഞ്ഞ ചെക്ക്' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?
12
അനന്തരാവകാശികൾ ഇല്ലാതെ വരുന്ന നാട്ടുരാജ്യങ്ങളെ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർക്കുന്ന ദത്താവകാശ നിരോധന നിയമം (Doctrine of Lapse) നടപ്പിലാക്കിയ ഗവർണർ ജനറൽ ആര്?
13
75 വയസ്സിന് മേൽ പ്രായമുള്ള മരങ്ങളുടെ സംരക്ഷണത്തിന് അഞ്ചു വർഷക്കാലയളവിലേക്ക് 'പ്രാൺ വായു ദേവ്താ പെൻഷൻ സ്കീം' എന്ന പേരിൽ പദ്ധതിക്ക് രൂപം നൽകിയ സംസ്ഥാനമേത്?
14
വിളര്‍ച്ച (Anemia) മുക്ത കേരളത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ ‘വിവ (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) കേരളം’ കാമ്പയിനിലൂടെ ലക്ഷ്യം കൈവരിച്ച ആദ്യ പഞ്ചായത്ത് ഏത്?
15
ലോകത്തിലേറ്റവുമധികം ആളുകള്‍ സമൂഹമാധ്യമങ്ങളിൽ ഫോളോ ചെയ്യുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ക്ലബ്ബ് എന്ന റെക്കോഡ് സ്വന്തമാക്കിയ ക്ലബ്ബ് ഏത്?
Button Example
Previous Post Next Post