PSC Online Test - Part 68

Test Dose 💊

മനുഷ്യശരീരത്തിലെ മൊത്തം രക്തക്കുഴലുകളുടെ നീളം ഏകദേശം 100,000 കിലോമീറ്റർ ആണ്. എന്നുവെച്ചാൽ ഭൂമിയെ ഏതാണ്ട് മൂന്നു പ്രാവശ്യം ചുറ്റാനുള്ള നീളം!!

ഇനി ടെസ്റ്റ് തുടങ്ങൂ.. നിങ്ങളുടെ സ്കോർ എത്രയെന്ന് നോക്കൂ.. 🙂

ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 (0.333) നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഉത്തരം സെലക്ട് ചെയ്യുന്നില്ലെങ്കിൽ നെഗറ്റീവ് മാർക്ക് ഉണ്ടാവുകയില്ല. Quiz
1
ചെലവുകുറഞ്ഞ, പരിസ്ഥിതി സൗഹൃദ മാതൃകയിലുള്ള നിർമിതികളുടെ രൂപകല്പപനയിലൂടെ, 'ആർക്കിടെക്ചർ മേഖലയിലെ ഗാന്ധി' എന്നറിയപ്പെട്ടതാര്?
2
'ഇന്ത്യയിലെ മഹാന്മാരായ വിപ്ലവകാരികളിൽ അനശ്വരനായ വ്യക്തി' എന്ന് ഡോ. പൽപ്പുവിനെ വിശേഷിപ്പിച്ചത് ആര്?
3
മഹാരാഷ്ട്ര സർക്കാർ സംസ്ഥാന ഗാനമായി അംഗീകരിച്ച, കവി രാജ ബാധെ രചിച്ച ഗാനം ഏത്?
4
തമിഴ്നാടിന്റെ സംസ്ഥാന ഗാനമായ 'തമിഴ് തായ് വാഴ്ത്ത്' രചിച്ച മലയാളിയാര്?
5
തുര്‍ക്കിയുടെ പ്രസിഡന്റായി മൂന്നാമതും തെരഞ്ഞെടുക്കപ്പെട്ടതാര്?
6
വൈദ്യുത ചാലകത ഏറ്റവും കൂടുതലുള്ള ലോഹം ഏത്?
7
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതിന്റെ സാന്നിധ്യം മൂലമാണ് രക്തക്കുഴലിൽ രക്തം കട്ടപിടിക്കാതിരിക്കുന്നത്?
8
ചുമട്ട് തൊഴിലാളികളുടെ സഹകരണത്തോടെ സംസ്ഥാന വനംവകുപ്പ് ആവിഷ്‌കരിച്ച സാമൂഹിക വനവത്കരണ പദ്ധതിയേത്?
9
കേരളത്തിലെ ഏറ്റവും ചെറിയ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത് എറണാകുളം ജില്ലയിലാണ്. ഏതാണത്?
10
അലിംഗ ബഹുവചനത്തിന് ഉദാഹരണം ഏത്?
11
He gave up the idea of writing a screenplay എന്നതിന്റെ ശരിയായ പരിഭാഷ ഏതാണ്?
12
മലയാള സിനിമയില്‍ നിന്ന് ആദ്യമായി 150 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം ഏത്?
13
നിലവിലെ ജേതാക്കളായിരുന്ന ഗുജറാത്ത് ടൈറ്റന്‍സിനെ തോല്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്‍-2023 ചാമ്പ്യന്മാരായി. ചെന്നൈ നേടുന്ന എത്രാമത്തെ ഐപിഎൽ കിരീടമാണിത്?
14
ഐപിഎല്ലിൽ ഏറ്റവും കൂടുതല്‍ മത്സരങ്ങൾ കളിച്ച താരം, 250 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരം എന്നീ റെക്കോഡുകൾ ആരുടെ പേരിലാണ്?
15
'വൃക്ഷങ്ങളുടെ അമ്മ' എന്നറിയപ്പെടുന്ന 112 വയസ്സുകാരി സാലമരത തിമ്മക്ക ഏതു സംസ്ഥാനത്തിന്റെ പരിസ്ഥിതി അംബാസിഡറാണ്?
Button Example
Previous Post Next Post